India

എയർ ഇന്ത്യ വിമാനത്തിൽ പക്ഷി ഇടിച്ചു : യാത്രക്കാർ സുരക്ഷിതർ

keralanews bird hits on air india

കൊൽക്കത്ത : എയർ ഇന്ത്യ വിമാനത്തിൽ പക്ഷി ഇടിച്ച് എഞ്ചിന്  കേടുപാട് സംഭവിച്ചു. കൊൽക്കത്ത വിമാനത്താവളത്തിൽ ഇറങ്ങാൻ ശ്രമിക്കവേ ആണ് ഡൽഹി-കൊൽക്കത്ത എയർ ഇന്ത്യ  വിമാനത്തിൽ പക്ഷി ഇടിച്ചത്. എങ്കിലും വിമാനം സുരക്ഷിതമായി ഇറക്കി. യാത്രക്കാർ സുരക്ഷിതരാണെന്ന് എയർ ഇന്ത്യ വക്താവ് അറിയിച്ചു. ജീവനക്കാർ അടക്കം 254 പേരായിരുന്നു വിമാനത്തിൽ ഉണ്ടായിരുന്നത്.,

Previous ArticleNext Article

Leave a Reply

Your email address will not be published. Required fields are marked *