പാലക്കാട്:ഒരു കോടിയുടെ അസാധു നോട്ടുകൾ പോലീസ് പിടികൂടി.അസാധുനോട്ടുകൾ മാറ്റിക്കൊടുക്കുന്ന സംഘമാണ് പിടിയിലായത്.പത്തംഗ സംഘത്തെയാണ് രഹസ്യ വിവരത്തെ തുടർന്ന് പോലീസ് പിടികൂടിയത്.പാലക്കാട് ഒരു മാസത്തിനിടെ നടക്കുന്ന രണ്ടാമത്തെ അസാധുനോട്ട് വേട്ടയാണിത്.കേന്ദ്ര സർക്കാർ 31 വരെ അസാധു നോട്ടുകൾ മാറ്റിയെടുക്കാനുള്ള സമയം അനുവദിച്ചിട്ടുണ്ട്.ഈ അവസരം മുതലാക്കിയാണ് സംഘം പ്രവർത്തിച്ചിരുന്നത്.
Kerala
ഒരു കോടിയുടെ അസാധു നോട്ടുകൾ പിടിച്ചു
Previous Articleകണ്ണൂരിൽ കളക്ടർ നഴ്സുമാരുമായി നടത്തിയ ചർച്ച പരാജയപ്പെട്ടു