ചെറുകുന്ന്: അർബുദത്തിനെതിരേ പൊരുതാൻ ആയുർദീപ്തം പദ്ധതി സംസ്ഥാന വ്യാപകമായി നടപ്പാക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ പറഞ്ഞു. രോഗപ്രതിരോധത്തിന് ഊന്നൽനൽകുന്ന ആരോഗ്യപദ്ധതിയാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് അവർ പറഞ്ഞു. സമഗ്ര അർബുദനിയന്ത്രണത്തിന്റെ ഭാഗമായി ആയുർദീപ്തം പദ്ധതി ആദ്യഘട്ടത്തിൽ കണ്ണൂർ ജില്ലയിലാണ് നടപ്പാക്കുന്നത്. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ് ലാബിന്റെ ഉദ്ഘാടനം നിർവഹിച്ചു.മലബാർ കാൻസർ സെന്റർ ഡയറക്ടർ സതീഷ് ബാലസുബ്രഹ്മണ്യൻ പദ്ധതി വിശദികരിച്ചു.
Kerala
ആയുർദീപ്തം പദ്ധതി സംസ്ഥാന വ്യാപകമായി നടപ്പാക്കുമെന്ന് ആരോഗ്യമന്ത്രി
Previous Articleകോൺഗ്രസിൽ ചേർന്ന കുടുംബത്തിന് സി പി എം ഊരുവിലക്ക്