
പാനൂർ:ചമ്പാട് റോഡിൽ കുന്നോത്ത്പീടികയിൽ സിപിഎം ഓഫീസായി പ്രവർത്തിക്കുന്ന ഷെഡ്ഡ് തകർത്തു.കാരംസ് ബോർഡ്,കൊടികൾ,കസേരയടക്കമുള്ള ഫർണിച്ചറുകൾ എന്നിവയും തകർത്തു.ഷെഡിന്റെ മുകൾ ഭാഗത്തെ ഷീറ്റുകളും നശിപ്പിച്ചു.ആക്രമണത്തിന് പിന്നിൽ ആർ എസ് എസ് ആണെന്ന് സിപിഎം ആരോപിച്ചു.