തിരുവനന്തപുരം: വേനൽ ചൂടിൽ വെന്തുരുകുന്ന സംസ്ഥാനത്തെ കടുത്ത വരള്‍ച്ചാ ഭീഷണി നേരിടാന്‍ ആവശ്യമെങ്കില്‍ കൃത്രിമ മഴ പെയ്യിക്കുന്ന കാര്യം പരിഗണിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ക്ലൗഡ് സീഡിംഗ് വഴി കൃത്രിമ മഴ പെയ്യിക്കാനാണ് ആലോചിക്കുന്നത്. വരൾച്ചയ്ക്ക് കാരണം സർക്കാർ അല്ലെന്നും എന്നാൽ വരൾച്ചയ്ക്കുള്ള എല്ലാ മുന്നൊരുക്കങ്ങളും സർക്കാർ നടപ്പിലാക്കിയിട്ടുണ്ടെന്നും സർക്കാർ സഭയെ അറിയിച്ചു.
Kerala
വരൾച്ച നേരിടാൻ കൃത്രിമ മഴ പെയ്യിക്കുമെന്നു പിണറായി വിജയൻ
Previous Articleഇ സേവനങ്ങൾ ജനകീയമാക്കാൻ കണ്ണൂരിൽ ഡിജിറ്റൽ രഥം പര്യടനം തുടങ്ങി