തിരുവനന്തപുരം:ഓഖി ചുഴലിക്കാറ്റിനെ തുടർന്ന് തീരദേശവാസികൾക്ക് കനത്ത മുന്നറിയിപ്പ് നൽകി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.വിഴിഞ്ഞം മുതൽ കാസർകോഡ് വരെയുള്ള തീരപ്രദേശത്ത് നാളെ രാത്രി 11.30 വരെ ശക്തമായ കാറ്റ് അനുഭവപ്പെടും.സമുദ്രനിരപ്പിൽ നിന്നും പത്തു മുതൽ പതിനാലു അടി വരെ തിരമാലകൾ ഉയരാനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പിൽ പറയുന്നു.
Kerala, News
ചുഴലിക്കാറ്റ്;വിഴിഞ്ഞം മുതൽ കാസർകോഡ് വരെ ജാഗ്രത നിർദേശം
Previous Articleസംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി