ലക്നൗ : യു പിയിൽ ഭരണ കക്ഷിയായിരുന്ന എസ് പി തിരഞ്ഞെടുപ്പിൽ തോറ്റതോടെ അഖിലേഷ് യാദവ് ഇന്ന് ഗവർണറെ കണ്ടു രാജി സമർപ്പിക്കും. ഇന്ന് ഉച്ച കഴിഞ്ഞായിരിക്കും അഖിലേഷ് ഗവർണറെ കാണുന്നത്. മുന്നൂറിലധികം സീറ്റുകളിൽ മുന്നിട്ടു നിൽക്കുന്ന ബി ജെ പി യു പിയിൽ അധികാരത്തിലെത്തുമെന്ന് ഉറപ്പായ സാഹചര്യത്തിലാണ് രാജി സമർപ്പണം.
India
അഖിലേഷ് യാദവ് ഇന്ന് രാജി സമർപ്പിക്കും
Previous Articleബി ജെ പി പ്രവർത്തകർ ആഹ്ളാദപ്രകടനം തുടങ്ങി