ന്യൂഡൽഹി:എയർഇന്ത്യയുടെ ഓഹരികൾ വിറ്റഴിക്കണമെന്ന നീതി ആയോഗിന്റെ നിർദേശത്തിനു കേന്ദ്ര മന്ത്രിസഭാ അംഗീകാരം നൽകി.മന്ത്രിസഭാ യോഗത്തിനു ശേഷം കേന്ദ്രധനമന്ത്രി അരുൺ ജെയ്റ്റ്‌ലി ആണ് ഇക്കാര്യം വ്യക്തമാക്കിയത്.കടക്കെണിയിൽ മുങ്ങിയ എയർഇന്ത്യക്കു കൂടുതൽ സഹായധനം നൽകുന്നത് ഒഴിവാക്കാനാണ് സ്വകാര്യവൽക്കരണം നടപ്പിലാക്കുന്നതെന്നാണ് വിശദീകരണം.
India
എയർഇന്ത്യയെ സ്വകാര്യവൽക്കരിക്കാനുള്ള നിർദേശത്തിനു കേന്ദ്രമന്ത്രിസഭാ അംഗീകാരം
Previous Articleജില്ലാ പൊലീസ് മേധാവിയുടെ ഓഫീസില്‍ വൈറസ് ആക്രമണം