ചെങ്ങന്നൂർ:സ്ത്രീധനം കുറഞ്ഞുപോയി എന്നാരോപിച്ചു ഭാര്യക്ക് നേരെ ഭർത്താവിന്റെ ആസിഡ് ആക്രമണം.ഭാര്യയുടെ ദേഹത്തു ആസിഡ് ഒഴിച് പൊള്ളിച്ച ശേഷം ഭർത്താവ് ഒളിവിൽ പോയി.കൊല്ലം ജില്ലയിലെ പിറവന്തൂർ സ്വതേശി ധന്യ കൃഷ്ണനാണ് ആക്രമണത്തിന് ഇരയായത്.സംഭവത്തിൽ പോലീസ് കേസെടുത്തു അന്വേഷണം തുടങ്ങി.ഭർത്താവ് ബിനുകുമാറിനായി പോലീസ് അന്വേഷണം ആരംഭിച്ചു
Kerala
സ്ത്രീധനത്തെചൊല്ലി യുവതിക്കുനേരെ ആസിഡ് ആക്രമണം
Previous Articleപ്രധാനമന്ത്രിക്ക് നല്കാന് നിവേദനവുമായി കേരളം