ന്യൂഡൽഹി:ബാങ്ക് അക്കൗണ്ട് തുടങ്ങാൻ ആധാർ നിർബന്ധമാക്കി.50,000 രൂപയ്ക്കു മുകളിലുള്ള എല്ലാ ഇടപാടുകൾക്കും ആധാർ നിർബന്ധം.നിലവിലുള്ള ബാങ്ക് അക്കൗണ്ടുകൾ ഡിസംബർ 31 ന് മുൻപ് ആധാറുമായി ലിങ്ക് ചെയ്തിരിക്കണം.കേന്ദ്ര റവന്യൂ മന്ത്രാലയത്തിന്റെ ഉത്തരവ് അനുസരിച്ച ഡിസംബർ 31 ന് ശേഷം ആധാറുമായി ലിങ്ക് ചെയ്യാത്ത അക്കൗണ്ടുകളിൽ ഇടപാടുകൾ നടത്താൻ സാധിക്കില്ല.
India
ബാങ്ക് അക്കൗണ്ട് തുടങ്ങാൻ ആധാർ നിർബന്ധമാക്കി
Previous Articleകോഴിക്കോട് കോർപറേഷനിലെ മാലിന്യനീക്കം നിലച്ചു