ന്യൂഡൽഹി:സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകനും മലയാളിയുമായ കെ.കെ.വേണുഗോപാലിനെ അറ്റോർണി ജനറലായി നിയമിച്ചു.ആദ്യമായാണ് ഒരു മലയാളി ഈ പദവിയിലെത്തുന്നത്.കാഞ്ഞങ്ങാട് സ്വദേശിയാണ് ഇദ്ദേഹം.സ്വാതന്ത്രസമര സേനാനി കെ.മാധവന്റെ സഹോദരനും ബാരിസ്റ്റർ എം.കെ നമ്പ്യാരുടെ മകനുമാണ് കെ.കെ വേണുഗോപാൽ.
India
കെ.കെ വേണുഗോപാൽ അറ്റോർണി ജനറൽ
Previous Articleമദ്യപിച്ച് സ്കൂൾ ബസ് ഓടിച്ച അഞ്ചു ഡ്രൈവർമാർക്കെതിരെ കേസ്