കണ്ണൂർ:പുതിയതെരു മൽസ്യമാർക്കറ്റിൽ ആരോഗ്യവകുപ്പധികൃതർ ഇന്നലെ നടത്തിയ മിന്നൽ പരിശോധനയിൽ അമോണിയ കലർത്തി മൽസ്യങ്ങൾ വില്പന ചെയ്യുന്നതായി കണ്ടെത്തി.അയില,തിരണ്ടി തുടങ്ങിയ മൽസ്യങ്ങളാണ് അമോണിയ കലർത്തിയ നിലയിൽ കണ്ടെത്തിയത്.മൽസ്യങ്ങൾ പ്ലാസ്റ്റിക് സഞ്ചിയിൽ വിതരണം ചെയ്യുന്നതും കണ്ടെത്തി.ചിറക്കൽ പഞ്ചായത്ത് ഹെൽത്ത് ഇൻസ്‌പെക്ടർമാരായ തമ്പാൻ,സുനിൽ രാജ്,രാജേഷ്,നസീർ,ടൈറ്റസ് തുടങ്ങിയവരാണ് പരിശോധന നടത്തിയത്.
Kerala
പുതിയതെരുവിൽ നിന്നും അമോണിയ കലർത്തിയ മൽസ്യങ്ങൾ പിടികൂടി
Previous Articleസയൻസ് എക്സ്പ്രസ്സ് ട്രെയിൻ ജൂലൈ 8 ന് കണ്ണൂരിൽ