കണ്ണൂർ:പൊതുജങ്ങൾക്കു തങ്ങളുടെ പരാതി നല്കാൻ കോർപറേഷൻ ഓഫീസിൽ പരാതിപ്പെട്ടി സ്ഥാപിച്ചു.കോർപറേഷൻ പ്രവർത്തനങ്ങൾ, ജീവനക്കാർ,പദ്ധതി നിർവഹണം എന്നിവ സംബന്ധിച്ച് പൊതു ജനങ്ങളിൽ നിന്നും അഭിപ്രായങ്ങളും നിർദേശങ്ങളും പരാതികളും സ്വീകരിക്കുന്നതിനാണ് പരാതിപ്പെട്ടി സ്ഥാപിച്ചത്.പരാതികൾ മാസത്തിലെ ആദ്യ വെള്ളിയാഴ്ചകളിൽ കോഴിക്കോട് മേഖല പെർഫോമൻസ് ഓഡിറ്റ് ഓഫീസർ പരിശോധിച്ച് തുടർനടപടികൾ സ്വീകരിക്കും.
Kerala
കോർപറേഷൻ ഓഫീസിൽ പരാതിപ്പെട്ടി സ്ഥാപിച്ചു
Previous Articleധർമടം പഞ്ചായത്ത് ഓഫീസിലെ എൽ.ഡി.ക്ലർക്കിനെ സസ്പെൻഡ് ചെയ്തു