തിരുവനന്തപുരം:സംസ്ഥാനത്തു കനത്ത മഴ തുടരുന്നു.ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്.ഹൈറേഞ്ചിലേക്കു പോകുന്ന സഞ്ചാരികൾ നദികളുടെയും അരുവികളുടെയും സമീപത്തു പോകരുതെന്നും മുന്നറിയിപ്പുണ്ട്.ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് രണ്ടടി ഉയർന്നു.കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും മലയോര പ്രദേശങ്ങളിൽ ഉള്ളവരും ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ സേന നിർദേശിച്ചു.
Kerala
സംസ്ഥാനത്തു നാലു ദിവസം കൂടി കനത്ത മഴ;ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ സേനയുടെ മുന്നറിയിപ്പ്
Previous Articleനിരോധിച്ച നോട്ടുകളുമായി നാലംഗസംഘം പിടിയിൽ;പിടിച്ചെടുത്തത് കോടികൾ