
ന്യൂഡൽഹി:ആധാർ എടുത്ത് മൂന്നു വർഷത്തിൽ കൂടുതൽ ഉപയോഗിക്കാതിരുന്നാൽ കാർഡ് അസാധുവാകുമെന്നു റിപ്പോർട്ട്.വിവിധ സാമ്പത്തിക ഇടപാടുകള്‍, സര്‍ക്കാരിന്റെ സാമൂഹ്യ സുരക്ഷാ പദ്ധതികള്‍, ആദായനികുതി റിട്ടേണ്‍ നല്കല് തുടങ്ങിയവയ്ക്കെല്ലാം ആധാറില്ലാതെ കഴിയാത്ത അവസ്ഥയാണ്.മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ക്കൊന്നും ഉപയോഗിക്കാതിരുന്നാല്‍ ആധാര്‍ ഉപയോഗശൂന്യമാകുകയുംചെയ്യും. മൂന്ന് വര്‍ഷം ഉപയോഗിക്കാതിരുന്നാലാണ് അങ്ങനെ സംഭവിക്കുക.ബാങ്ക് അക്കൗണ്ട്, പാന്‍, ഇപിഎഫ്ഒ തുടങ്ങിയ പദ്ധതികള്‍ക്കേതെങ്കിലും ആധാര്‍ ബന്ധിപ്പിക്കാതിരുന്നാലാണ് ആധാര്‍ പ്രവര്‍ത്തന രഹിതമാകുക.