അലവില്‍: ആര്.എസ്.എസ്. നേതാവ് പി.പി.ശ്രീനാഥിന്റെ ആറാംകോട്ടത്തെ വീടിനുനേരേ ബോംബെറിഞ്ഞു. ആളപായമില്ല. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് സംഭവം. വീടിന്റെ വരാന്തയ്ക്ക് കേടുപറ്റി. വീടിനുമുന്നില്‍ നിര്‍ത്തിയിട്ട ഓട്ടോറിക്ഷയ്ക്കും നാശമുണ്ടായി. വളപട്ടണം പോലീസ് കേസെടുത്തു
Kerala
ആര്.എസ്.എസ്. നേതാവിന്റെ വീടിനുനേരേ ബോംബേറ്
Previous Articleഡൽഹിയിൽ ഭർത്താവു ഭാര്യയെ കുത്തിക്കൊന്നു