ന്യൂഡൽഹി:എൻ.ഡി.എ യുടെ രാഷ്‌ട്രപതി സ്ഥാനാർഥി പ്രഖ്യാപനം വന്നതിനു തൊട്ടു പിന്നാലെ രാംനാഥ് കോവിന്ദ് ബീഹാർ ഗവർണർ സ്ഥാനം രാജിവെച്ചു.പശ്ചിമ ബംഗാൾ ഗവർണർ കേസരി നാഥ് ത്രിപാഠി താത്കാലികമായി ബീഹാറിന്റെ അധിക ചുമതല കൂടി വഹിക്കും.ചൊവ്വാഴ്ച സമർപ്പിച്ച രാജിക്കത്ത് രാഷ്‌ട്രപതി പ്രണബ് മുഖർജി സ്വീകരിച്ചു.2015 ലാണ് രാംനാഥ് കോവിന്ദ് ബീഹാർ ഗവർണറായി സ്ഥാനമേൽക്കുന്നത്.
India
രാംനാഥ് കോവിന്ദ് ഗവർണർ സ്ഥാനം രാജിവെച്ചു
Previous Articleകോഴിക്കോട് തൊണ്ടയാട് ബസ് മറിഞ്ഞു