Kerala

പൊതുവിദ്യാലയങ്ങളിൽ വിദ്യാർത്ഥികളുടെ വർദ്ധനവ്

keralanews students increased

തിരുവനന്തപുരം:സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ ഈ വർഷം കുട്ടികളുടെ വർദ്ധനവ്. ഒന്നരലക്ഷം കുട്ടികളുടെ വർദ്ധനവാണ് ഉണ്ടായിട്ടുള്ളത്.ഈ വർദ്ധനവ് പത്തു വർഷത്തിന് ശേഷം ആണ് ഉണ്ടായിരിക്കുന്നത്.ഒന്നാം ക്‌ളാസിൽ കഴിഞ്ഞ വർഷത്തേക്കാൾ 12000 കുട്ടികളുടെ വർധനവാണ് ഉണ്ടായിട്ടുള്ളത്.

Previous ArticleNext Article

Leave a Reply

Your email address will not be published. Required fields are marked *