കണ്ണൂര്‍: കേന്ദ്രത്തില്‍ ഭരണംനടത്തുന്ന നരേന്ദ്രമോദി ഗവണ്മെന്റ് വികസനകാര്യത്തില്‍ നടത്തുന്നത് വെറും വാചകക്കസര്‍ത്ത് മാത്രമാണെന്ന് മുന്‍ മന്ത്രി കെ.സുധാകരന് പറഞ്ഞു. കേരളത്തില്‍ ഭരിക്കാനറിയാത്ത മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും എം.എല്‍.എ.മാരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍പോലും കഴിയുന്നില്ലെന്നും ഇത് ജനാധിപത്യ സംവിധാനത്തിനുതന്നെ അപമാനകരമാണെന്നും കെ.സുധാകരന് ചൂണ്ടിക്കാട്ടി.
Kerala
മോദിഭരണം വെറും വാചകക്കസര്‍ത്ത് -കെ.സുധാകരന്
Previous Articleമെട്രോ ഉദ്ഘാടനം 30 ന് ഇല്ല: പ്രധാനമന്ത്രിക്കായി കാത്തിരിക്കും