ന്യൂഡല്‍ഹി: രാജ്യവ്യാപകമായി ഇന്ധനവില കുറഞ്ഞു .രാജ്യത്തെ ഏറ്റവും വലിയ ഇന്ധനക്കമ്പനിയായ ഇന്ത്യന്‍ ഓയില്‍ കോര്പറേഷന് . പെട്രോളിന് രണ്ട് രൂപ 16 പൈസയും ഡീസലിന് രണ്ട് രൂപ 10 പൈസയും കുറച്ചതായി അറിയിച്ചു.തിങ്കളാഴ്ച അര്‍ധരാത്രിയോടെ പുതുക്കിയ നിരക്കുകള്‍ നിലവില്‍വന്നു. ഏപ്രില്‍ 16-ന് പെട്രോളിന് 1.39 രൂപയും ഡീസലിന് 1.04 രൂപയും വര്‍ധിപ്പിച്ചിരുന്നു.
India, Kerala
പെട്രോള്‍, ഡീസല്‍ വില കുറഞ്ഞു
Previous Articleജയിലില്‍ പോകാന്‍ തയ്യാര്‍ ; കുമ്മനം