കൊച്ചി: നാളെ മുതൽ പാചക വാതക തൊഴിലാളികൾ വേതന വർദ്ധനവ് ആവശ്യപ്പെട്ട് അനിശ്ചിതകാല സമരത്തിലേക്ക്. തൊഴിലാളി നേതാക്കളുമായി ലേബർ കമ്മീഷൻ ചർച്ച നടത്തിയിട്ടും അത് ഫലം കണ്ടില്ല. തുടർന്നാണ് തൊഴിലാളികൾ നാളെമുതൽ അനിശ്ചിതകാല സമരത്തിലേക്ക് കടക്കുന്നത്. 1500 ല്‍ പരം ഡ്രൈവര്‍മാരാണ് പണിമുടക്കില്‍ പങ്കെടുക്കുന്നത്. ഇത് വലിയതോതിലുള്ള പ്രതിസന്ധിയാണ് കേരളത്തില്‍ ഉണ്ടാക്കുക. സമരക്കാരുമായി വീണ്ടും ചര്‍ച്ച നടത്താന്‍ ശ്രമം തുടരുന്നുവെന്നാണ് വിവരം.
Kerala
ശമ്പള വര്‍ധന ആവശ്യപ്പെട്ട് എല്‍പിജി ട്രക്ക് ഡ്രൈവര്‍മാര്‍ നാളെമുതല്‍ അനശ്ചിതകാല സമരം ആരംഭിക്കുന്നു
Previous Articleന്യൂ മാഹിയിൽ അനധികൃത കെട്ടിട നിർമാണം പെരുകുന്നു