Kerala

കുരിശുപൊളിച്ചതിൽ ഗുഡാലോചനയില്ലെന്ന് റവന്യൂ മന്ത്രി

keralanews muunar issue

തിരുവനന്തപുരം: മുന്നാറിൽ കുരിശുപൊളിച്ചതിൽ ഗുഡാലോചനയില്ലെന്ന് റവന്യൂമന്ത്രി ഇ ചന്ദ്രശേഖരൻ. ഗുഡാലോചന ഉണ്ടെങ്കിൽ തെളിയിക്കട്ടെ എന്നും മന്ത്രി പറഞ്ഞു. മുന്നാറിൽ കുരിശു പൊളിച്ചത്തിൽ ദുരൂഹത ഉണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഇതിന് മറുപടി നൽകുകയായിരുന്നു റവന്യൂ  മന്ത്രി,

Previous ArticleNext Article

Leave a Reply

Your email address will not be published. Required fields are marked *