സുക്മ: സിപിഐ മാവോയിസ്റ്റിന്റെ ആംഡ് വിംഗ് കമാന്‍ഡറായ ഹിദ്മയാണ് ആക്രമണത്തിന്റെ മുഖ്യസൂത്രധാരനെന്നാണ് സൂചന. ഹിദ്മയുടെ തലയ്ക്ക് 40 ലക്ഷമാണ് പ്രഖ്യാപിച്ചിട്ടുളളത്. സുരക്ഷാ സേനയ്ക്കെതിരെയുള്ള നിരവധി ആക്രമണങ്ങളുടെ മുഖ്യ സൂത്രധാരന്‍ കൂടിയാണ് ഹിദ്മയെന്നാണ് കരുതുന്നത്. സൗത്ത് ബസ്താറിലെ സുഖ്മ ബീജാപൂര്‍ മേഖലയില്‍ വിന്യസിച്ചിട്ടുള്ള ആദ്യ മാവോയിസ്റ്റ് ബറ്റാലിയന്റെ തലവനാണ് 25 കാരനായ ഹിദ്മ.
India
സൈന്യത്തെ ആക്രമിച്ച മാവോയിസ്റ്റ് ആര്..????
Previous Articleബോളിവുഡ് നടന് വിനോദ് ഖന്ന അന്തരിച്ചു