പയ്യന്നൂർ: രാമന്തളി പ്രദേശത്തെ ജനങ്ങൾ അനുഭവിക്കുന്ന ദുരിതം കണ്ടില്ലെന്ന് നടിക്കുന്ന കേന്ദ്ര സർക്കാരിന്റെയും നാവിക കേന്ദ്രം മേധാവികളുടെയും നിലപാടിൽ മാറ്റം വരുത്തണമെന്നും ജനങ്ങളുന്നയിക്കുന്ന ആവശ്യത്തിന്മേൽ ഉടൻ പരിഹാരം കാണണമെന്നും പയ്യന്നൂർ പീപ്പിൾസ് മൂവേമെന്റ് ഫോർ പീസ് ആവശ്യപ്പെട്ടു. തദ്ദേശവാസികൾ നടത്തുന്ന സമരത്തിന് പിന്തുണ പ്രഖ്യാപിക്കാനും സമരത്തിൽ പങ്കെടുക്കുവാനും യോഗം തീരുമാനിച്ചു.
Kerala
രാമന്തളി മാലിന്യ പ്രശ്നം ഉടൻ പരിഹരിക്കണം
Previous Articleകോൺഗ്രസ് അയ്യങ്കുന്ന് മണ്ഡലം കമ്മിറ്റി ഓഫീസ് ഉദ്ഘാടനം നാളെ