തിരുവനന്തപുരം: ഏപ്രിൽ 26 ന് സംസ്ഥാനത്ത് ഹോൺ ഹർത്താൽ. അന്തർദേശീയ ശബ്ദ മലിനീകരണ ബോധവൽക്കരണ ദിനമായ ഏപ്രിൽ 26 ന് ശബ്ദമലിനീകരണത്തിനെതിരെ ജനങ്ങളിൽ അവബോധം സൃഷ്ടിക്കാൻ ഹോൺ നിരോധിത ദിവസമായി ആചരിക്കുമെന്നു മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ഹർത്താൽ വിജയിപ്പിക്കണമെന്നും ഒരു ദിവസം എല്ലാവരും പൂർണമായി ഹോൺ ഒഴിവാക്കാൻ ശ്രമിക്കണമെന്നും മന്ത്രി പറഞ്ഞു.
Kerala
ഏപ്രിൽ 26 ന് സംസ്ഥാനത്ത് ഹോൺ ഹർത്താൽ
Previous Articleസന്യാസി വേഷത്തിൽ ഭീകരാക്രമണ സാധ്യത: കനത്ത ജാഗ്രത പ്രഖ്യാപിച്ചു