ചെന്നൈ : ധനുഷ് തങ്ങളുടെ മകനാണെന്നും ചെറു പ്രായത്തിൽ നാട് വിട്ടു പോയതാണെന്നും അവകാശപ്പെട്ട് കോടതിയെ സമീപിച്ച ദമ്പതികളുടെ ഹർജി മദ്രാസ് ഹൈക്കോടതിയുടെ മധുരൈ ബെഞ്ച് തള്ളി. കതിരേശൻ-മീനാക്ഷി ദമ്പതികളുടെ ഹർജിയാണ് കോടതി തള്ളിയത് കേസിൽ വ്യക്തമായ തെളിവുകൾ സമർപ്പിക്കാൻ ദമ്പതികൾക്കായില്ലെന്ന് കോടതി നിരീക്ഷിച്ചു.
India
ധനുഷ് തങ്ങളുടെ മകനാണെന്ന ദമ്പതികളുടെ അവകാശവാദം മദ്രാസ് ഹൈകോടതി തള്ളി
Previous Articleപപ്പുവിന്റെ പ്രയാണം ആരംഭിച്ചു