വാഷിംഗ്ടൺ: എച് 1 ബി വിസ നൽകുന്നതിന് കടുത്ത നിയന്ത്രണം ഏർപ്പെടുത്തുന്ന ഉത്തരവിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഒപ്പുവെച്ചു. അമേരിക്കക്കാർക്ക് കൂടുതൽ തൊഴിലവസരം ലക്ഷ്യമിട്ടാണ് പുതിയ ഉത്തരവിട്ടിരിക്കുന്നത്. വിദേശികൾക്ക് അമേരിക്കയിൽ ജോലി ചെയ്യാനായി നൽകുന്ന എച് 1 ബി വിസ മൂലം അമേരിക്കക്കാർക്ക് തൊഴിൽ നിഷേധിക്കപ്പെടുന്നുണ്ടെന്നു ട്രംപ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.
International
എച് 1 ബി വിസ നൽകുന്നതിന് നിയന്ത്രണം; ഉത്തരവിൽ ട്രംപ് ഒപ്പിട്ടു
Previous Articleസമ്പൂർണ കിണർ റീചാർജിങ്: ഇന്ന് യോഗം