കണ്ണൂർ: ജില്ലയെ സമ്പൂർണ്ണ കിണർ റീചാർജിങ് ജില്ലയാക്കി മാറ്റുന്നതിന് കർമ്മ പദ്ധതി തയ്യാറാക്കുന്നതിനുള്ള ആലോചനാ യോഗം ഇന്ന് രാവിലെ 10:30നു ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ചേരും.
Kerala
സമ്പൂർണ കിണർ റീചാർജിങ്: ഇന്ന് യോഗം
Previous Articleഅക്കൗണ്ട് ക്ലാർക്ക് നിയമനം