തലശ്ശേരി : കോടിയേരി മലബാർ ക്യാൻസർ സെന്ററിൽ ചികിത്സ നടത്തി ക്യാൻസർ രോഗത്തെ അതിജീവിച്ചവരുടെ സൗഹൃദ കൂട്ടായ്മ സംഘടിപ്പിക്കുന്നു. മെയ് പതിമൂന്നിന് കാൻസർ സെന്ററിലാണ് കൂട്ടായ്മ. താല്പര്യമുള്ളവർ ഈ മാസം22 നു മുൻപ് പേര് രജിസ്റ്റർ ചെയ്യണം. ഫോൺ: 0490-2399246, 0490-2399287.
Kerala
കാൻസർ രോഗത്തെ അതിജീവിച്ചവരുടെ സൗഹൃദ കൂട്ടായ്മ
Previous Articleവെൽക്കം ബോർഡ് സ്ഥാപിച്ചു