Kerala

ഏഴിമല മാലിന്യവിരുദ്ധ സമരം : മനോജ്‌കുമാറിനെ അറസ്റ്റുചെയ്തു നീക്കി

keralanews ramanthali waste plant (4)

പയ്യന്നൂർ: രാമന്തളി ജനവാസ മേഖലയിൽ മലിനീകരണം സൃഷ്ട്ടിക്കുന്ന ഏഴിമല നാവിക അക്കാദമിയിലെ മലിനജല സംസ്കരണ പ്ലാന്റ് അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ടു അക്കാദമി  ഗേറ്റിൽ ജനാരോഗ്യ സംരക്ഷണസമിതി നടത്തുന്ന നിരാഹാര സമരം 47 ദിവസം  പിന്നിട്ടു . നിരാഹാരം നടത്തിവന്ന സമിതി പ്രവർത്തകൻ ടി കെ മനോജ് കുമാറിനെ ആരോഗ്യനില മോശമായതിനെ തുടർന്ന് പോലീസ് അറസ്റ്റുചെയ്തു പയ്യന്നൂർ താലൂക് ആശുപത്രിയിലേക്ക് മാറ്റി. തുടർന്ന് സമരസമിതി പ്രവർത്തകനും ഓട്ടോ ഡ്രൈവറുമായ വിനീത് കാവുങ്കൽ നിരാഹാരം ആരംഭിച്ചു. നിരാഹാരം നടത്തുന്ന നാലാമത്തെ സമരസമിതി പ്രവർത്തകനാണ് വിനീത്.

Previous ArticleNext Article

Leave a Reply

Your email address will not be published. Required fields are marked *