Kerala

പുരളിമലയിലെ പുലി

keralanews leopard in puralimala

മാലൂർ: പുരളിമലയിൽ നാല് ദിവസമായി ജനം ഭീതിയിലാണ്. പുലിയുണ്ടെന്നു പറയപ്പെടുന്ന പുരളിമലയിൽ ഇതുവരെ പുലിയുടെ കാൽപ്പാടുകൾ അധികൃതർക്കോ നാട്ടുകാർക്കോ കാണാനായില്ല. വ്യാപകമായി പുലിഭീതി പാടർത്തുന്നതിനു പിന്നിൽ സമൂഹവിരുദ്ധരുടെ ഇടപെടലുണ്ടോയെന്നു സംശയിക്കുന്നു. അഭ്യഹം പരന്ന പ്രദേശങ്ങളിലെല്ലാം  സന്ധ്യയാകുന്നതോടെ റോഡുകൾ വിജനമാവുകയാണ്. പുലിയെ കണ്ടതായി ഒട്ടേറെ ഫോൺ കോളുകളാണ് അധികൃതർക്ക് ദിവസേന ലഭിക്കുന്നത്.

Previous ArticleNext Article

Leave a Reply

Your email address will not be published. Required fields are marked *