കണ്ണൂർ ∙ പ്രവർത്തനത്തിലെ അശാസ്ത്രീയത കാരണം നിർത്തിവച്ച ദേശീയപാത താണ ജംക്ഷനിലെ ട്രാഫിക് സിഗ്നൽ സംവിധാനം വിഷുവിനു ശേഷം പുനരാരംഭിക്കും. കെൽട്രോൺ ആണ് സിഗ്നലിന്റെ പ്രവൃത്തി പൂർത്തീകരിച്ചത്. ജംക്ഷനിൽ നാല് വശങ്ങളിലേക്കുമുള്ള ഡിജിറ്റൽ ടൈമിങ് ഒരു പോലെയായതാണു പ്രശ്നമായത്. ഇതേതുടർന്നു ട്രാഫിക് നിയന്ത്രണം പാടെ താറുമാറായി. ഇതോടെയാണു ട്രാഫിക് സിഗ്നൽ സംവിധാനം നിർത്തിയത്.
Kerala
താണ ജംക്ഷനിലെ ട്രാഫിക് സിഗ്നൽ സംവിധാനം വിഷുവിനു ശേഷം പുനരാരംഭിക്കും
Previous Articleകാട്ടാനശല്യം: യുഡിഎഫ് ധർണ നടത്തി