ചെന്നൈ: ആധാർ വിവരങ്ങൾ ചോർന്നേക്കാമെന്നു സർക്കാർ. ആധാർ കാർഡ് ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചാൽ അക്കൗണ്ട് വിവരങ്ങൾ അടക്കം ചോർന്നുപോയേക്കാം എന്ന് കേന്ദ്ര സർക്കാർ. ഐ ടി ഇലക്ട്രോണിക്സ് മന്ത്രാലയങ്ങളിൽ നിന്നും എക്സ്പ്രസ് ന്യൂസ് സർവീസിന് ലഭിച്ച കത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ആധാർ വിവരങ്ങൾ ചോർത്തിയാൽ നിയമപ്രകാരം മുന്ന് വർഷം തടവ് ശിക്ഷ ശുപാർശ ചെയ്യുന്ന നിയമം നിലവിലുണ്ട്. ഇത് നിലവിലിരിക്കെയാണ് ആധാർ വിവരങ്ങൾ ഓൺലൈനിൽ ലഭ്യമാകുമെന്ന് സർക്കാർ തന്നെ വ്യക്തമാക്കിയത്
India
ആധാർ വിവരങ്ങൾ ചോരുമെന്നു കേന്ദ്ര സർക്കാർ
Previous Articleജേക്കബ് തോമസിനെ വിജിലന്‍സ് ഡയരക്ടര്‍ സ്ഥാനത്തു നിന്നു മാറ്റി