കൊച്ചി: ഹൈക്കോടതിയുടെ ഏഴാം നിലയില്‍ നിന്ന് ചാടി 78-കാരന് മരിച്ചു. കൊല്ലം കടപ്പാക്കട സ്വദേശിയായ കെഎം ജോണ്സണ് ആണ് മരിച്ചത്. അദാലത്തിന് എത്തിയ ആളെന്ന് സംശയം. വീഴ്ചയില്‍ തത്ക്ഷണം മരിക്കുകയായിരുന്നു. കേസ് തോറ്റതിന്റെ വിഷമത്തില്‍ ആത്മഹത്യ ചെയ്തതാണെന്ന് പ്രാഥമിക നിഗമനം.
Kerala
ഹൈ കോടതി വളപ്പിൽ ആത്മഹത്യ
Previous Articleഇന്ന് അര്‍ദ്ധരാത്രി മുതല്‍ വാഹനപണിമുടക്ക്