കേളകം: കഴിഞ്ഞ യു ഡി എഫ് സർക്കാരിന്റെ കാലത്തു പിൻവലിച്ച കേളകം ബിവറേജസ് ഔട്ട്ലെറ്റ് തിരിച്ചു കൊണ്ടുവന്ന എൽ ഡി എഫ് സർക്കാരിന്റെ തീരുമാനം പിൻവലിക്കണമെന്ന് യൂത്ത് കോൺഗ്രസ് കേളകം മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ഇതിനെതിരെ സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്ന് മണ്ഡലം പ്രസിഡന്റ് ജോബി പാണ്ടഞ്ചേരിയിൽ പറഞ്ഞു
Kerala
തീരുമാനം പിൻവലിക്കണം; യൂത്ത് കോൺഗ്രസ്
Previous Articleജനങ്ങൾക്ക് സത്യം ബോധ്യപ്പെട്ടു; എ കെ ശശീന്ദ്രൻ