കൊച്ചി: വിദ്യാര്‍ഥിയെ ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചെന്ന പരാതിയില്‍ തിരുവനന്തപുരം ലോ അക്കാദമി മുന്‍ പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ക്കെതിരായ അന്വേഷണം പുരോഗമിക്കുകയാണെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. തനിക്കെതിരേ അനാവശ്യമായി അടിച്ചേല്‍പ്പിച്ച കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ലക്ഷ്മി നായര്‍ നല്കിയ ഹരജിയാണു കോടതി പരിഗണിച്ചത്.
Kerala
ലക്ഷ്മി നായര്‍ക്കെതിരേ സര്‍ക്കാര്‍ അന്വേഷണം പുരോഗമിക്കുന്നു
Previous Articleജിഷ വധക്കേസ് പുനരന്വേഷിക്കണം : ഗോത്രമഹാ സഭ