ബെയ്ജിങ്: ചൈനയിലെ രണ്ടു സ്വർണ ഖനികളിലുണ്ടായ അപകടത്തിൽ പത്തുപേർ മരിച്ചു. ഖനികളിൽ നിന്ന് ക്രമാതീതമായി പുക ഉയർന്നതാണ് അപകടത്തിന് കാരണമായതെന്നാണ് റിപ്പോർട്ടുകൾ. അപകടത്തെക്കുറിച്ച് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
International
ചൈനയിൽ സ്വർണഖനി അപകടം; പത്തുപേർ മരിച്ചു
Previous Articleബന്ധു നിയമന വിവാദത്തിൽ യു ഡി എഫ് നേതാക്കൾ നിരപരാധികൾ