മെല്‍ബണ്‍: മെല്‍ബണില്‍ പള്ളിയിൽ പ്രാർത്ഥനയ്ക്കിടെ മലയാളി വൈദികനെ കുത്തി പരിക്കേല്‍പ്പിച്ചു. ഫാദര്‍ ടോമി മാത്യു കളത്തൂരിനാണ് കഴുത്തില്‍ കുത്തേറ്റത്. ഇന്ത്യക്കാരനാണെങ്കില്‍ കുര്‍ബാനക്ക് അവകാശമില്ലെന്ന് പറഞ്ഞാണ് കുത്തിയത്. വൈദികനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇറ്റലിക്കാരനായ വ്യക്തിയാണ് അക്രമത്തിന് പിന്നിലെന്നാണ് സംശയിക്കുന്നത്.കറിക്കത്തി കൊണ്ടാണ് കുത്തിയത്. പോലീസ് ഇയാള്‍ക്കു വേണ്ടി തിരച്ചില്‍ നടത്തിക്കൊണ്ടിരിക്കുകയാണ്.
International, Kerala
ഓസ്‌ട്രേലിയയിൽ മലയാളി വൈദികനെ പള്ളിയില്‍ വെച്ച് കുത്തി പരിക്കേല്‍പ്പിച്ചു
Previous Articleഅപകടത്തിൽപ്പെട്ട സ്കൂൾബസ് നിയന്ത്രണത്തിലാക്കിയ 12കാരൻ