ഇരിട്ടി: ആറളം ആദിവാസി പുനരധിവാസമേഖലയില്‍ വിവിധ വകുപ്പുകളുമായി കൈകോര്‍ത്ത് ജനമൈത്രി പോലീസ് അദാലത്ത് നടത്തി. 141 പരാതികളില്‍ തീര്‍പ്പുകല്‍പ്പിച്ചു. ആദിവാസികളിൽ സുരക്ഷിതത്വബോധം ഉണ്ടാക്കുകയും പോലീസുമായുള്ള സൗഹൃദം ശക്തമാക്കുകയെന്നതും അദാലത്തിലൂടെ ലക്ഷ്യമിട്ടു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ് ഉദ്ഘാടനംചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.ടി.റോസമ്മ അധ്യക്ഷതവഹിച്ചു.
Kerala
ആറളം ഫാമിൽ ജനമൈത്രി പോലീസ് അദാലത്ത് നടത്തി
Previous Articleകുതിരസവാരി ഇഷ്ട്ടപ്പെടുന്ന പ്ലസ്ടുക്കാരൻ