തിരുവനന്തപുരം: സംസ്ഥാനത്ത ഇനി പവർകട്ടുണ്ടാവില്ലെന്നു വൈദ്യുതി മന്ത്രി എം എം മണിയുടെ ഉറപ്പ്. ഏതു സാഹചര്യത്തിലും പവർകട്ട് ഒഴിവാക്കുകയാണ് ലക്ഷ്യം. മഴപെയ്യാത്തതിനാൽ ഡാമുകളിൽ വെള്ളം കുറവാണ്. അതുകൊണ്ടുതന്നെ വൈദ്യുത ഉത്പാദനം കുറയും. പുറമെ നിന്ന് വൈദ്യുതി കൊണ്ടുവന്നു ഇത് പരിഹരിക്കുമെന്നും ഇതിനുള്ള നടപടികൾ കെ എസ് ഇ ബി സ്വീകരിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
Kerala
സംസ്ഥാനത്ത് പവർകട്ടുണ്ടാവില്ല
Previous Articleകണ്ണൂർ വിമാനത്താവളനിയമനം തർക്കവും പരാതിയും