ന്യൂഡൽഹി : മനോഹർ പരീക്കർ മുഖ്യമന്ത്രിയാകാൻ ക്ഷണിച്ച ഗവർണറുടെ നടപടിക്കെതിരെ കോൺഗ്രസ് സമർപ്പിച്ച ഹർജിയിൽ സുപ്രീം കോടതിയിൽ വിശ്വാസവോട്ടെടുപ്പു നടത്താൻ തീരുമാനിച്ചു. ചീഫ് ജസ്റ്റിസ് ജഗദീഷ് കേഹാർ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഈ നിർണായക വിധി പുറപ്പെടുവിച്ചിരിക്കുന്നത്.
Kerala
ഗോവയിൽ വിശ്വാസവോട്ടെടുപ്പ് നടത്തണമെന്ന് സുപ്രീം കോടതി
Previous Articleമിഷേലിന്റെ മരണം; പിറവത്ത് ഇന്ന് ഹർത്താൽ