തിരുവനന്തപുരം : മുഖ്യമന്തി ഇന്നലെ നടത്തിയ ‘വാടക’ പരാമർശത്തിൽ പ്രതിഷേധിച്ച് പ്ലക്കാർഡുകളും മുദ്രാവാക്യവുമായി പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു. ഇതോടെ നിയമസഭയിൽ നടത്തിയിരുന്ന ചോദ്യോത്തര വേള ഏതാണ്ട് പതിനഞ്ചു മിനിറ്റോളം തടസ്സപ്പെട്ടു. മുഖ്യ മന്ത്രി നടുത്തളത്തിൽ ഇറങ്ങി ബഹളം വെച്ചു എന്ന പ്രതിപക്ഷ ആരോപണത്തിന് സ്പീക്കർ ചെയറിൽ ഇല്ലാത്തതിനാൽ നടുത്തളത്തിൽ ഇറങ്ങാം എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
Kerala
പ്രതിപക്ഷം നിയമസഭ ബഹിഷ്കരിച്ചു
Previous Articleജില്ലാ ആശുപത്രിയില്‍ നിന്നും നവജാതശിശുവിനെ കടത്തിക്കൊണ്ടുപോയി