Kerala

തലശ്ശേരി റെയിൽവേ ട്രാക്കിനു സമീപത്തു നിന്ന് 13 ബോംബുകൾ കണ്ടെടുത്തു

keralanews bomb thalasseri railway track

കണ്ണൂർ: തലശ്ശേരി ടെംപിൾ ഗേറ്റ് റെയിൽവേ സ്റ്റേഷൻ  സമീപത്തെ കുറ്റിക്കാട്ടിൽ ഒളിപ്പിച്ചു വെച്ച നിലയിൽ 13  ബോംബുകൾ കണ്ടെടുത്തു. പത്തു ഐസ്ക്രീം ബോംബുകളും  മുന്ന് സ്തീൽ ബോംബുകളുമാണ് കണ്ടെടുത്തത്. കഴിഞ്ഞ ദിവസം  പുന്നോലിൽ റെയിൽവേ ട്രാക്കിൽ സ്ഫോടനം നടന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു  പരിശോധന. ന്യൂ മാഹി പൊലീസാണ്  ബോംബുകൾ കണ്ടെടുത്തത്.

Previous ArticleNext Article

Leave a Reply

Your email address will not be published. Required fields are marked *