പേരാവൂർ : കൊട്ടിയൂർ, കണിച്ചാർ, കേളകം പഞ്ചായത്തുകളും മണത്തണ യൂണിറ്റും അടങ്ങിയ കേളകം മേഖലയിൽ കഴിഞ്ഞ ദിവസം വർധിപ്പിച്ച ഊൺ വില കുറച്ചു. ഡി വൈ എഫ് ഐ നേതാക്കളും വ്യാപാരി സംഘടനാ നേതാക്കളും നടത്തിയ ചർച്ചയിലാണ് തീരുമാനമായത്. മുപ്പതിൽ നിന്ന് മുപ്പത്തി അഞ്ചായി വർധിപ്പിച്ച ഊണിന്റെ വില മുപ്പത്തി രണ്ടാക്കി കുറക്കാൻ തീരുമാനമായി. മാർച്ച് എട്ടുമുതൽ പുതിയ നിരക്ക് നിലവിൽ വരും
Kerala
ഹോട്ടലുകളിൽ വർധിപ്പിച്ച ഊൺ വില കുറച്ചു
Previous Articleറെയിൽവേ സ്റ്റേഷൻ പരിസരം മാഫിയകളുടെ പിടിയിൽ