കണ്ണൂർ : ലഹരി ഉപയോഗത്തിനെതിരെ സമൂഹ നന്മ ഉണർത്താൻ പോലീസ് രംഗത്ത്. പൊതുജന പങ്കാളിത്തത്തോടെ ‘ലഹരി വിരുദ്ധ കാവൽക്കൂട്ടവുമായി’ പോലീസ് വരുന്നു. ലഹരി ഉപയോഗത്തിനെതിരെ ജനങ്ങളിൽ അവബോധം വളർത്തുകയാണ് ജനമൈത്രി പോലീസിന്റെ ഈ പദ്ധതികളിലൂടെ ലക്ഷ്യമിടുന്നത്. ഇതോടനുബന്ധിച്ച് പൊതുജനങ്ങൾക്കും സന്നദ്ധസംഘടനയിലെ അംഗങ്ങൾക്കും വ്യാഴാഴ്ച പരിശീലന പരിപാടി നടത്തും. കണ്ണൂർ എ ആർ ക്യാമ്പ് ഓഡിറ്റോറിയത്തിൽ രാവിലെ ഒൻപതേ മുപ്പതിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ് ഉത്ഘാടനം ചെയ്യും
Kerala
ലഹരി ഉപയോഗത്തിനെതിരെ പോലീസ് രംഗത്ത്
Previous Articleദേശീയ പാത സംയുക്ത പരിശോധക സംഘം പരിശോധന നടത്തി