India, Kerala

പാചകവാതക വില വർധിപ്പിച്ചു

keralanews gas cylinder price hike

ന്യൂഡൽഹി: സബ്സിടിയോടു കൂടിയ ഗാർഹിക ഗ്യാസ് സിലിണ്ടറിന് 85 .50 രൂപ വർധിപ്പിച്ചു. സബ്‌സിഡി ഇല്ലാത്തതിന് 90 രൂപയും വാണിജ്യ സിലിണ്ടറിന് 148 .50 രൂപയും വർധിപ്പിച്ചു. കേന്ദ്ര  സർക്കാരിന്റെ 2017 -18 ലേക്കുള്ള പൊതുബജറ്റ് പ്രഖ്യാപനത്തിനു തൊട്ടുമുമ്പും വില കൂട്ടിയിരുന്നു. അന്ന് സബ്‌സിഡിയില്ലാത്ത സിലിണ്ടറിന് 69 .50 രൂപയും സബ്സിടിയുള്ള സിലിണ്ടറിന് 65 .91 രൂപയും ആയിരുന്നു വർധിപ്പിച്ചത്.

Previous ArticleNext Article

Leave a Reply

Your email address will not be published. Required fields are marked *