കണ്ണൂര്‍ കോളേജ് ഓഫ് കോമേഴ്സിലെ ഡിഗ്രി വിദ്യാർത്ഥിയായ ജൂഗിളിനു കുട്ടുകാർ കണ്ണീരോടെ വിട നൽകി. കൊറ്റാളി മാര്‍ക്കറ്റ് പരിസരത്തെ പരേതനായ ലളിതന്‍-ശ്യാമള ദമ്പതികളുടെ മകനാണ് മരിച്ച ജഗ്ഗിൽ (21 ) . ജുഗിലും സുഹൃത്തും സഞ്ചരിച്ച ബൈക്ക് സ്വകാര്യ ബസ്സില്‍ ഇടിക്കുകയായിരുന്നു. ജൂഗിളിനൊപ്പമുണ്ടായിരുന്ന സുഹൃത്ത് കണ്ണൂരിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
Kerala
ജുഗിലിന് വിട
Previous Articleസുഷമ സ്വരാജ്ഉം മുരളീ മനോഹർ ജോഷിയും രാഷ്ട്രപതി സാധ്യത ലിസ്റ്റിൽ