വാഷിംഗ്ടൺ : ട്രംപിനെതിരായി പ്രചാരണം നടത്തുന്നു എന്ന പേരിൽ ചില മാധ്യമങ്ങൾക്ക് വൈറ്റ് ഹൗസ് വിലക്കേർപ്പെടുത്തി. ബി ബി സി , സി എൻ എൻ , ന്യൂയോർക് ടൈംസ് തുടങ്ങിയ മാധ്യമങ്ങളെയാണ് വിലക്കിയത്. . ട്രംപ് ഭരണകൂടത്തിന്റെ ഈ ചെയ്തി മാധ്യമ സ്വാതന്ത്ര്യത്തിനെതിരെയുള്ള വെല്ലുവിളിയാണെന്ന വിമർശനം ഇതിനോടകം ലോകമെമ്പാടും ഉയർന്നുകഴിഞ്ഞു.
International
വൈറ്റ് ഹൗസിൽ മാധ്യമങ്ങൾക്ക് വിലക്ക്; ട്രംപിനെതിരെ പ്രതിഷേധം
Previous Articleവൈക്കം വിജയലക്ഷ്മി വിവാഹത്തിൽ നിന്നും പിന്മാറി