കണ്ണൂർ:ജില്ലയിൽ രണ്ട് കോവിഡ് മരണങ്ങൾ കൂടി.തളിപ്പറമ്പ് കപാലിക്കുളങ്ങര സ്വദേശി സത്യന്(53), എടക്കാട് സ്വദേശി ഹംസ (75) എന്നിവരാണ് മരിച്ചത്.ഇരുവരും പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. സത്യന് ഇന്ന് പുലര്‍ച്ചെയാണ് മരിച്ചത്. ഇക്കഴിഞ്ഞ 16നാണ് ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്. ന്യുമോണിയ ബാധയുമുണ്ടായിരുന്നു. ഹംസ നാഡീ സംബന്ധമായ അസുഖങ്ങള്‍ക്കും കിഡ്നി രോഗങ്ങള്‍ക്കും ചികിത്സയിലായിരുന്നു
Kerala, News
കണ്ണൂർ ജില്ലയിൽ രണ്ട് കോവിഡ് മരണങ്ങൾ കൂടി
Previous Articleഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും പേടിഎമ്മിനെ ഒഴിവാക്കി