ന്യൂഡല്‍ഹി:സ്കൂള്‍ പ്രവേശനത്തിന് ആധാര്‍ ആവശ്യമില്ലെന്ന് യുഐഡിഎഐ. ഡല്‍ഹിയിലെ ആയിരത്തിയഞ്ഞൂറിലേറെ സ്വകാര്യ സ്കൂളുകളില്‍ അഡ്മിഷന്‍ ആരംഭിച്ചിരിക്കേയാണ് യുഐഡിഎഐ ഈ നിര്‍ദേശം മുന്നോട്ടുവെച്ചത്.പല സ്കൂളുകാരും അഡ്മിഷൻ സമയത്ത് ആധാര്‍ ചോദിക്കുന്നുണ്ട്.എന്നാൽ ഇത് നിയമാനുസൃതമല്ലെന്ന് യുഐഡിഎഐ സിഇഒ അജയ് ഭൂഷണ്‍ പാണ്ഡെ പറഞ്ഞു. വ്യവസ്ഥ ലംഘിക്കുന്ന സ്കൂളുകള്‍ക്കെതിരെ നടപടിയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
India, News
സ്കൂള്‍ പ്രവേശനത്തിന് ആധാര്‍ ആവശ്യമില്ലെന്ന് യുഐഡിഎഐ
Previous Articleശബരിമലയിൽ 41 ദിവസം നീണ്ട മണ്ഡലകാലത്തിന് ഇന്ന് സമാപനം